കാണാതായ വയോധികൻ്റെ മൃതദേഹം സ്വകാര്യ പുരയിടത്തിൽ നിന്നും കണ്ടെത്തി.
കൊക്കയാർ: കാണാതായ വയോധികൻ്റെ മൃതദേഹം സ്വകാര്യ പുരയിടത്തിൽ നിന്നും കണ്ടെത്തി. കൊക്കയാർ ആറ്റോരം ഭാഗത്ത് ആനത്താരയിൽ എ.പി. രാജൻ (78 ) ൻ്റെ മൃതദേഹമാണ് പൂവഞ്ചി റോഡിൽ 11 കെ.വി ലൈനു സമീപം ഇന്ന് രാവിലെ കണ്ടെത്തിയത്. ഇക്ക ഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വീട് വിട്ടിറിങ്ങിയ ഇദ്ദേഹത്തിനായി പൊലീസ് ശക്തമാക്കിയിരുന്നു. പൊലീസ് നായ രണ്ടു തവണ എത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനപ്പെട്ടിരുന്നില്ല.
ഓർമ്മക്കുറവുള്ള ആളായിരുന്നു