അറിയിപ്പുകൾകൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

പ്രവാസി വെൽഫയർ അസോസിയേൻ കൂട്ടിക്കൽ മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിക്കുന്നു.

കൂട്ടിക്കൽ: കൂട്ടിക്കൽ പ്രവാസി ജംഗ്ഷൻ (KPJ) എന്ന് അറിയപ്പെടുന്ന, ലോകമെമ്പാടും ഉള്ള കൂട്ടിക്കൽക്കാരായ പ്രവാസികളുടെ രജിസ്ട്രേഡ് സംഘടനയായ പ്രവാസി വെൽഫയർ അസോസിയേൻ കൂട്ടിക്കൽ (PWAK) എന്ന കൂട്ടായ്മ, മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിക്കുന്നു.

സമൂഹ നന്മയും, സംഘടനയിലെ അംഗങ്ങളുടെ ഉന്നമനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ അംഗമാകുവാൻ, താൽപര്യമുള്ള കൂട്ടിക്കൽക്കാരായ പ്രവാസികൾ

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക.

+966582636946 | +971 55 920 0647 | +44 7946 764771 | +966 50 284 6134

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>