ടോപ് ന്യൂസ്വിനോദം

നവാഗത സംവിധായകനായ റോഷ് റഷീദിന്റെ  എൽക്ലാസിക്കോ പോസ്റ്റർ പ്രകാശനം ചെയ്തു 

.

നവാഗത സംവിധായകനായ റോഷ് റഷീദിന്റെ  എൽക്ലാസിക്കോ പോസ്റ്റർ പ്രകാശനം ചെയ്തു

നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത് കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്.
രോഹിത് റെജി, അമീർ സുഹൈൽ ചേർന്നാണ് രചന.നിർവഹിക്കുന്ന “എൽക്ലാസിക്കോ ” എന്ന മലയാളം സിനിമ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.. ഷെയിൻ നിഗം, ചെമ്പൻ വിനോദ്, അനുപമ പരമേശ്വരൻ തുടങ്ങിയ പ്രമുഖ താര നിരകളാണ് ചിത്രത്തിൽ ഉള്ളത്,

..ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സിനിമാ ലോകത്ത് വൻ ചർച്ചാ വിഷയമാണ്..
പ്രമുഖ സംവിധായക്കാരും താരങ്ങളും ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>