പുഞ്ചവായൽ എൽ പി സ്കൂളിലെ തേക്ക് മരങ്ങൾ ലേലം ചെയ്യും

തടി ലേലം
കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ ഗവ. എൽ.പി. സ്‌കൂളിൽ അപകടഭീഷണി ഉയർത്തി നിന്ന തേക്ക് മരം മുറിച്ചതിന്റെ തടി ഫെബ്രുവരി ഏഴിന് രാവിലെ 11.00 മണിക്കു സ്‌കൂൾ അങ്കണത്തിൽ വച്ച് പരസ്യമായി ലേലം ചെയ്യും. മുദ്രവച്ച ക്വട്ടേഷൻ മുഖേനയും ലേലത്തിൽ പങ്കെടുക്കാം. ക്വട്ടേഷനുകൾ ഫെബുവ്രരി ആറിന് രണ്ടുമണിക്കു മുൻപു സമർപ്പിക്കണം. വിശദവിവരങ്ങൾക്കു ഫോൺ: 7012314261

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page