മലയോര സമരയാത്രക്ക് വന്‍ വരവേല്‍പ് നല്‍കണം:എം.എം.ഹസന്‍

മലയോര സമരയാത്രക്ക് വന്‍ വരവേല്‍പ് നല്‍കണം:എം.എം.ഹസന്‍

മുണ്ടക്കയം. വന്യ ജീവി ആക്രമണവുമായി ബന്ധപെട്ട് സര്‍ക്കാരിന്റെ അനങ്ങാപാറ നയത്തില്‍ പ്രേതിഷേധിച്ചു യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നയിക്കുന്ന മലയോര സമര ജാഥ ഫെബ്രുവരി നാലിനു രാവിലെ പത്തു മണിക്ക് മുണ്ടക്കയം ബെസ്റ്റാന്റില്‍ എത്തിച്ചേരും.
കോട്ടയം ജില്ലാ, ബ്ലോക്ക്, മണ്ഡലം യുഡിഫ് കമ്മിറ്റി കളുടെ നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കണമെന്ന്മുണ്ടക്കയത്തു സംഘടിപ്പിച്ച യുഡിഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തു ് യുഡിഫ് കണ്‍വീനര്‍ എം. എം. ഹസന്‍ ആവശ്യപ്പെട്ടു.
ആന്റോആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തില്‍ യുഡിഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍ അധ്യക്ഷതവഹിച്ചു.
അഡ്വ. ജോയ് എബ്രഹാം എക്‌സ് എം പി, പി. എ. സലിം, ടോമി. കല്ലാനി, അഡ്വ.ഫില്‍സണ്‍ മാത്യു, ജെയ്‌സണ്‍ ജോസഫ്,എ. കെ. എഫ്. വര്‍ഗീസ്,തോമസ് രൂപാണി, സജി, തമ്പി ചന്ദ്രന്‍, പി. കെ.റെസാക്, ടോമി വേദഗിരി, മദന്‍ ലാല്‍, അയൂബ്ഖാന്‍, ആര്‍. എന്‍. നൗഷാദ്, റഫിഖ് മണിമല, വി എസ് അജ്മല്‍ഖാന്‍,ജോമോന്‍ ഐക്കര, ജോമോന്‍തോമസ്, റോണി. കെ. ബേബി, പി. എ.ഷമീര്‍, ടി. കെ. സുരേഷ് കുമാര്‍, സതീഷ്‌കുമാര്‍, ജീരാജ്, ബിനുമറ്റകര, സാജു ഫിലിപ്പ്, നിബുഅബ്രഹാം, പ്രകാശ് പുളിക്കന്‍, മനോജ്‌തോമസ്, മജുപുളിക്കന്‍, തോമസ്‌കുട്ടി, ജിജിഅഞ്ചാനി, റോയ് കാപ്പിലുമാക്കല്‍, പി എം. സലിം.,കെ. എസ്. രാജു, ടി. ടി. സാബു., കെ. കെ. ജനാര്‍ദ്ദനന്‍, ബോബി. കെ. മാത്യു, നാസര്‍ പനച്ചി, ഹബീബ് മൗലവി,ജോജി വാലിപ്ലാക്കന്‍.ഷാജി അറത്തിൽ, അജീഷ്സെ വേലനിലം, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, നൈഫ് ഫൈസി, സിജു കൈത്തമാറ്റം, ടി. സി. സെയ്തു മുഹമ്മദ്, വിജയമ്മ ബാബു,തോമസ്‌ചെത്തി മറ്റം, ജിജോകാരക്കാട്, റെജിമ്പാറ,ബി. ജയചന്ദ്രന്‍, ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗം മലയോര സമര യാത്രക്ക് പതിനായിരത്തി ഒന്നുപേരെ പങ്കെടുപ്പിക്കുവാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page