വൈദ്യുതി ചാർജ് വർധിപ്പിച്ചനടപടിയിൽ പ്രേതിക്ഷേധിച്ചു പെട്രോൾ മാക്സ തലയിൽ ഏ ന്തി പ്രകടനം നടത്തി.

വൈദ്യുതി ചാർജ് വർധിപ്പിച്ചനടപടിയിൽ പ്രേതിക്ഷേധിച്ചു പെട്രോൾ മാക്സ തലയിൽ ഏ ന്തി പ്രകടനം നടത്തി.

മുണ്ടക്കയം. വൈദ്യുതി ചാർജ് വർധിപ്പിച്ചകേരള സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രേധിക്ഷേധിച്ചു കൊണ്ട് കെപിസിസി യുടെ ആഹ്വാന പ്രെകാരം മുണ്ടക്കയം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മുണ്ടക്കയത്തു പെട്രോൾ മാക്സും തലയിൽ ഏ ന്തി പ്രകടനം നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി ഉയരുമ്പോൾ കറന്റ് ചാർജ് വർധിപ്പിച്ചുകൊണ്ട് ജനങ്ങൾക്ക്‌ ഇരുട്ടടി നൽകിയ സർക്കാർ ആണ് ഇന്ന് കേരളം ഭരിക്കുന്നത്‌. പ്രേതിക്ഷേധ പ്രേകടനത്തിന് ശേഷം നടന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്കാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ. എസ്. രാജു അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഡിസിസി. എക്സിക്യൂട്ടീവ് അംഗം റോയ് കാപ്പിലുമാക്കൽ, സെബാസ്ട്യൻ ചുള്ളിത്തറ, നൗഷാദ് ഇല്ലിക്കൽ, ബോബി. കെ. മാത്യു, ബി. ജയചന്ദ്രൻ, കെ. കെ. ജനാർദ്ദനൻ, ടി. ടി. സാബു, ജിനീഷ് മുഹമ്മദ്‌, ഷീബഡിഫൈൻ, സൂസമ്മ മാത്യു, മാത്തു കുട്ടി, പികെ രേമേശൻ, കൃഷ്ണൻകുട്ടി, ടിസി രാജൻ, രഞ്ജിത് കുര്യൻ, ഫസൽ ഉൽഹക്ക്, ഔസേ പ്പച്ചൻ, കോശി ഫിലിപ്പ്, കെ. എസ്. രാജൻകുട്ടി, കൊച്ചപ്പ, റോബിച്ചൻ,ടോമി താമരശ്ശേരി,തോമസ്കുട്ടി, പാപ്പച്ചൻ, ദിവാകരൻ, സതി ശിവദാസൻ, മാരിമു ത്തു, ലാ ലി ച്ച ൻ,അരവിന്ദക്ഷൻ,രഞ്ജിത് ഹരിദാസ്,ജോമോൻ പാ റയിൽ, സാബു, എന്നിവർ പ്രെസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page