കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണന്ത്യം

പേട്ട സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ലിബിൻ തോമസ് ( 22) മരിച്ചത്.

അപകടത്തിൽ മറ്റൊരു യുവാവിനും പരുക്കേറ്റു.

പട്ടിമറ്റം സ്വദേശി കാപ്പിത്തോട്ടത്തിൽ ഷാനോ (21) നാണ് പരുക്കേറ്റത് .

ഇന്ന് വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page