എസ് പി സി കേഡറ്റുകൾ എരുമേലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

എരുമേലി : എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ എരുമേലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
സ്റ്റേഷനിലെത്തിയ കേഡറ്റുകളെ എ എസ്മാ രായ .അനിൽകുമാർ പി എൻ,.ജയ്മോൻ വി  എ , സി പി ഓ _.അബ്ദുൽ ജലീൽ_  എന്നിവർ മധുരം നൽകി സ്വീകരിച്ചു.
കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി .അനിൽകുമാർ_ ശബരിമല സ്പെഷ്യൽ ഓഫീസർ ഡി വൈ എസ് പി .ജ്യോതികുമാർ പി_ (DCRB) എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി.
പാറവ്, ലോക്കപ്പ്, ക്യാമറ കൺട്രോൾ റൂം, തുടങ്ങി സ്റ്റേഷന്റെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളും എരുമേലി സ്റ്റേഷനിലെ പോലീസ് ഓഫീസേഴ്സ് കുട്ടികൾക്ക് പരിചയപ്പെടുത്തി.
ശബരിമല സ്പെഷ്യൽ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ സ്പെഷ്യൽ ഓഫീസർ എസ് ഐ .രംഗനാഥൻ_ കേഡറ്റുകൾക്കു വിശദീകരിച്ചു നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page