പറത്താനം സിവ്യൂ എസ്റ്റേറ്റിൽ ജോലിക്കിടയിൽ തൊഴിലാളി സ്ത്രീക്ക് കാട്ടുകടന്തൽ ആക്രമണത്തിൽ പരിക്കേറ്റു

പറത്താനത്ത് കാട്ടുകടന്നൽ ആക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്

മുണ്ടക്കയം: പറത്താനം സിവ്യൂ എസ്റ്റേറ്റിൽ ജോലിക്കിടയിൽ തൊഴിലാളി സ്ത്രീക്ക് കാട്ടുകടന്തൽ ആക്രമണത്തിൽ പരിക്കേറ്റു പറത്താനം പാറയിൽ പുഷ്പവല്ലി വാസുദേവൻ (68 )നാണ് പരിക്കേറ്റത്, കൂട് ഇളകി വന്ന കടന്തൽകൂട്ടം പുഷ്പവല്ലിയെ ആക്രമിക്കുകയായിരുന്നു പരിക്കേറ്റപുഷ്പവല്ലിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും , അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും , ചികിത്സയ്ക്കായി മാറ്റി ആരോഗ്യനില തൃപ്തികരണമാണന്ന് ബന്ധുക്കൾ അറിയിച്ചു
▪️▫️▪️▫️▪️▫️▪️▫️▪️
Whatsapp group join now👇

https://chat.whatsapp.com/CMCQ3DgHCUeA9DThvPNNaQ
*▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂*

🎥 Oɴʟɪɴᴇ Nᴇᴡ Cʜᴀɴɴᴇʟ✒️

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page