കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലക്കുളം, വൈറ്റ് ഹൗസ്, മക്കുതറ, കാവുംപടി, ഇടത്തോട്ടു കാവ്, കാവുംപടി ടവർ എന്നീ ഭാഗങ്ങളിൽ 3-9- 24 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
👉🏻 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി അമ്പലം, ചെമ്പൻ കുഴി കിളിമല , പോരാളൂർ, ആനകുത്തി , പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, കണ്ണo കുളം എന്നീ ട്രാൻസ്ഫോർമറിൽ ഇന്ന് (03/09/2024) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
👉🏻 കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 03/09/2024 (ചൊവ്വാഴ്ച ) രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും
👉🏻 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ് ട്രാൻസ്ഫോർമറിൽ 03–09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുഴിമറ്റം കൊണ്ടോടിപ്പടി,അട്ടച്ചിറ, എന്നീ ഭാഗങ്ങളിൽ 03-09-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും
👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇൻഡസ് ട്രാൻസ്ഫോമറിൽ ഇന്ന് ( 03.09.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടത്ത് കവല, ചേരുംമൂട്ടിൽ കടവ്, എറികാട് ,ആശ്രമം എന്നീ ട്രാൻസ്ഫോർമറിൽ ഇന്ന് ( 3/9/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും