കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
പനക്കപ്പാലം
പ്ലാശനാൽ
പേരുപ്പാറ
കൈപ്പള്ളിക്കാവ്
ആറാം മൈൽ
കവിത
ആവേ മരിയ ആർക്കയിഡ്
എന്നീ ട്രാൻഫോർമറുകളിൽ വരുന്ന കൺസ്യൂമേഴ്സിന് HT ടച്ചിംഗ് ജോലിയുടെ ഭാഗമായി 30/08/2024 വെള്ളിയാഴ്ച്ച് രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്
👉🏻 വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിലുളള വടക്കേക്കര,തുരുത്തേൽ, പാറാവേലി,പരിപാലന, വെട്ടിയിൽ എന്നീ ഭാഗങ്ങളിൽ ഇന്ന് ( 30/08/24 വെള്ളിയാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 മണർകാട് ഇലക്ട്രി ക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ 1 മണി വരെയും മൈക്രോ, അങ്ങാടി, വെൽഫാസ്റ്റ് , വെസ്കോ ഫ്ലാറ്റ് , ചക്കാലയിൽ , ഇൻഡസ്, ബ്ലിസ് ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും ഇന്ന് ( 30.08.24) വൈദ്യുതി മുടങ്ങും
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ,ഇടയാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് 30/08/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ് , മുതലപ്ര, കാഞ്ഞിരം ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളിൽ 30–08–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 (വെള്ളിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന NSS ഹോസ്റ്റൽ, കോയിപ്രം സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (30/08/24) HT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ അപ്പർ മങ്കൊമ്പ്, മങ്കൊമ്പ് ചർച്ച് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിപ്പുഴ സബ് സ്റ്റേഷൻ ട്രാൻസ് ഫോർമറിൽ ഇന്ന് (30-08-2024) 9 മുതൽ 12PM വരെ വൈദ്യുതി മുടങ്ങും