” മഴയത്ത് പൊടിയുന്ന ടാറിങ്ങുകൾ” പതിവുപോലെ ബസ് സ്റ്റാൻഡിനുള്ളിൽ ഈ വർഷവും കുഴികൾ രൂപപ്പെട്ടു..
” മഴയത്ത് പൊടിയുന്ന ടാറിങ്ങുകൾ” പതിവുപോലെ ബസ് സ്റ്റാൻഡിനുള്ളിൽ ഈ വർഷവും കുഴികൾ രൂപപ്പെട്ടു..
മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡിനുള്ളിൽ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ വലിക്കുന്നു. പതിവുപോലെ ഈ വർഷവും കുറച്ചു ദിവസങ്ങളിൽ മഴപെയ്തപ്പോഴേ ബസ് സ്റ്റാൻഡിനുള്ളിൽ കുഴികൾ രൂപപ്പെട്ടു. കുഴികളിൽ മഴ വെള്ളം കെട്ടിനിൽക്കുന്നതും …. വാഹനങ്ങൾ പോകുമ്പോൾ .. യാത്രികരുടെ ദേഹത്ത് ചെളിവെള്ളം… തെറിക്കുന്നതും നിത്യസംഭവം ആയിരിക്കുകയാണ്. അതേസമയം മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നടത്തുന്ന അറ്റ കൂറ്റപണികൾക്കു ഒരു വർഷത്തിനപ്പുറം കാലാവധി ഇല്ലെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.