കാഞ്ഞിരപ്പള്ളിയിൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി വില്ലേജിൽ മണ്ണാറക്കയം കറിപ്ലാവ് അംഗനവാടിക്ക് സമീപം
രാവിലെ മുതല്‍ മണ്ണിന് അടിയില്‍ നിന്നും ശക്തമായ ഉറവ കള്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. ഇതിന് താഴ്ഭാഗത്ത് താമസിക്കുന്ന ആളുകള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍ തുടങ്ങിയവർ
സ്ഥല പരിശോധന നടത്തി. ഇതിനെ തുടർന്ന് അവരെ സൂരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു