കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തു കുടുംബങ്ങളെ

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി വില്ലേജ്ല്‍ കറി പ്ലാവ് അംഗനവാടിക്ക് സമീപം

രാവിലെ മുതല്‍ മണ്ണിന് അടിയില്‍ നിന്നും ശക്തമായ ഉറവ കള്‍ പ്രത്യക്ഷപ്പെട്ടു ഇതിന് താഴ്ഭാഗത്ത് താമസിക്കുന്ന ആളുകള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ടുമായി വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധന നടത്തി അവരെ സൂരക്ഷിത സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page