മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയ്ക്ക് സമീപത്തെ ആറ്റില്‍
മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് നാട്ടുക്കാര്‍ അറിന്റെ സമീപത്തായി മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി വര്‍ഷങ്ങലായി പല കൂലി വേലകള്‍
ചെയ്തു വരുന്ന വിജയന്‍ എന്ന ആളാണ് മരിച്ചതെന്ന് നാട്ടുക്കാര്‍
പറയുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്ത് എത്തി പുനര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.