കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചാത്തനാംപതാൽ, ആലപ്പാട്ട് പടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( 05/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

 

👉🏻  : വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പള്ളിക്കടവ്, പാടിയറക്കടവ്, രേവതിപ്പടി, കോളാകുളം, നെല്ലിക്കൽ, പെരുഞ്ചേരിക്കുന്ന്, വെള്ളൂതുരുത്തി, വെള്ളൂതുരുത്തി ടെംപിൾ,എന്നീ ഭാഗങ്ങളിൽ ഇന്ന് 05-08-2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും

:👉🏻   കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റൈസിംഗ് സൺ, കനകക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് 05/08/2024ന് രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്

👉🏻   പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകാട് കുരിശടി, കനാൻ വില്ല എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന്രാ വിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page