കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉🏻   വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇലവക്കോട്ട, തുഞ്ചത്തു പടി, ഞാലിയാകുഴി, പരിപാലന , പാതിയപ്പള്ളി ഈസ്റ്റ്, പാതിയപ്പള്ളി വെസ്റ്റ്, ക്നാനായ ചർച്ച് എന്നീ ട്രാൻസ് ഫോർമറുകളിൽ 01/08/2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

 

👉🏻   ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (01/08/24) LT ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ മേലുകാവ് ചർച്ച്, ചേലക്കുന്ന് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

👉🏻  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടവാതുർ സെമിനാരി , കൈതപ്പാലം, ഇട്ടി മാണിക്കടവ്, എറിക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (1/8/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page