തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു
തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി:എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ദാറുൽ സലാം മദ്രസാഹാളിൽ വെച്ച് സംഘടിപ്പിച്ച ശില്പശാല സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, സംസ്ഥാന സമിതി അംഗങ്ങളായ നാസർ വയനാട്, ജോർജ് മുണ്ടക്കയം,
ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്, ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസൻ, ജില്ലാ വൈസ് പ്രസിഡൻ്റ് യുനവാസ് എന്നിവർ സംസാരിച്ചു.