കോട്ടയം ജില്ലയില്‍ ഇന്ന് (27/07/2024) ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയില്‍ ഇന്ന് (26/07/2024) വാകത്താനം, തീക്കോയി, പുതുപ്പള്ളി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ ഇവ

കോട്ടയം: ജില്ലയില്‍ (26/07/2024) നാളെ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ ഇവയാണ്
കൂരോപ്പട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള മാതൃമല ട്രാന്‍സ്‌ഫോര്‍മറില്‍ ഇന്ന് (26/07/2024) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണര്‍കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന താഴത്തിക്കര No:1 , താഴത്തിക്കര No:2, കോട്ടമുറി, കൃപ , മണര്‍കാട് ചര്‍ച്ച് ട്രാന്‍സ്‌ഫോമറുകളില്‍ ഇന്ന് (26.07.2024) ഭാഗികമായി വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള പൊങ്ങന്താനം, വെള്ളൂക്കുന്ന്, അസം പ്ഷന്‍, മുടിത്താനം എന്നീ ഭാഗങ്ങളില്‍ 26-07-2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷന്‍ പരിധിയില്‍ വരുന്ന മാര്‍മല ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍ ഉള്ള ഭാഗങ്ങളില്‍ ഇന്ന് 26/7/2024 ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിയ്ക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മഞ്ഞാടി. കക്കാട്ടുപടി എന്നീ ഭാഗങ്ങളില്‍ ഇന്ന് (26/07/2024 ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഇളങ്കാവ്, അമ്പലക്കോടി, കോയിപ്പുറം, മാത്തന്‍കുന്ന്, പ്ലാമൂട് എന്നീ ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍ 26-07-24 രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചന്ദനത്തില്‍ കടവ് ,പാറേട്ട് ഹോസ്പിറ്റല്‍ ,കുട്ടന്‍ ചിറപ്പടി ,പാറക്കല്‍ കടവ് ,പുതുപ്പള്ളി ചര്‍ച്ച് ,പുതുപ്പള്ളി ചിറ, പുതുപ്പള്ളി , തുരുത്തി ഉദിക്കാമല ,/എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (26/7/24)രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, വട്ടക്കാവ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇന്ന്് (26/07/24)ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page