മുണ്ടക്കയത്ത് എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും ഷോക്കേറ്റതായി പരാതി
മുണ്ടക്കയത്ത് എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും
ഷോക്കേറ്റതായി പരാതി
മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും ഇടപാടുകാരന് ഷോക്കേറ്റതായി പരാതി. ബാര്‍ ജംഗ്ഷനിലുള്ള എസ് ബി ഐ യുടെ എ റ്റി എം കൗണ്ടറില്‍ നിന്നാണ് ഷോക്കേറ്റത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പണം പിന്‍വലിക്കുവാനെത്തിയാള്‍ വാതില്‍ തുറക്കുവാന്‍ ഹാന്‍ഡിലില്‍ പിടിച്ചപ്പോള്‍ ശക്തമായി ഷോക്കേറ്റതായാണ് ആക്ഷേപം.ഉടന്‍ തന്നെ ബാങ്ക് അധൃകൃതരെ വിവരമറിയിച്ചു