മുണ്ടക്കയം ഗവ: ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി ഡി എം ഒ
മുണ്ടക്കയം ഗവ: ആശുപത്രി താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി ഡി എം ഒ
മുണ്ടക്കയം: മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് പ്രപ്പോസല്‍ സമര്‍പ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍.ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം,എ്‌സ് റേ,ലാബ്,സ്‌കാനിംഗ് സൗകര്യങ്ങള്‍ ഏര്പ്പെടുത്തണമെന്നാവശ്യപ്പെട്