മുണ്ടക്കയം പുലിക്കുന്നിൽ നിന്നും വിദ്യാർദ്ദിയെ കാണാതായതായി പരാതി
മാതാപിതാക്കൾ കണ്ണീരോടെ കാത്തിരിക്കുന്നു…. ബ്ലസൻ മടങ്ങിവരണം…..
മുണ്ടക്കയം പുലിക്കുന്നിൽ നിന്നും വിദ്യാർദ്ദിയെ കാണാതായതായി പരാതി
മുണ്ടക്കയം: പുലിക്കുന്നിൽ നിന്നും വിദ്യാർത്ഥിയെ കാണാതായതായി പരാതി. പുലിക്കുന്ന സ്വദേശിയായ നിജുവിന്റെ മകൻ ബ്ലെസ്സ(18)നെയാണ് ഇന്നലെ വൈകുന്നേരം നാലര മുതൽ കാണാതായത്. പിതാവുമായുള്ള സൗന്ദര്യ പിണക്കത്തെ തുടർന്ന് ബ്ലെസ്സൻ വീടുവിട്ടിറങ്ങുകയായിരുന്നു എന്നാണ് സൂചന. വെൺകുറിഞ്ഞി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് . മാതാപിതാക്കൾ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ… 9605107912
എന്ന നമ്പറിലോ മുണ്ടക്കയം പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം..