മുണ്ടക്കയം ചെളിക്കുഴി റോക്ക് മൗണ്ട് ഇരുട്ടിൽ..വഴിവിളക്ക് സ്ഥാപിക്കണമെന്ന് നാട്ടുകാർ
മുണ്ടക്കയം ചെളിക്കുഴി റോക്ക് മൗണ്ട് ഇരുട്ടിൽ..വഴിവിളക്ക് സ്ഥാപിക്കണമെന്ന് നാട്ടുകാർ
മുണ്ടക്കയം: മുണ്ടക്കയം ചെളിക്കുഴി റോക്ക് മൌണ്ടില്‍ ഹൈമാസ്റ്റ് ലൈറ്റ് കേടായി ആഴ്ചകൾ പിന്നിട്ടും അറ്റകുറ്റ പണി നടത്താത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കവലയിലെ കൂരിരുട്ട് വഴിയാത്രികർക്കും സമീപത്തെ പൊതുകിണർ ഉപയോഗിക്കുന്നവർക്കും എല്ലാം തന്നെ ദുരിതമായി മാറുകയാണ്. എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം