പൊ​ൻ​കു​ന്നം – ത​മ്പ​ല​ക്കാ​ട് – ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ൻ​കു​ന്നം – ത​മ്പ​ല​ക്കാ​ട് – ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ. ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളെ​ല്ലാം ഇ​പ്പോ​ൾ സ​ർ​വീ​സ് നി​ർ​ത്തി. ഈ​രാ​റ്റു​പേ​ട്ട – കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ടാ​തെ പൊ​ൻ​കു​ന്ന​ത്ത് എ​ത്താ​നു​ള​ള ഏ​റ്റ​വും എ​ളു​പ്പ​വ​ഴി​യാ​ണ് റോ​ഡ്. പ​ത്തോ​ളം സ്കൂ​ളു​ക​ളു​ടെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽനി​ന്ന് വാ​ഗ​മ​ൺ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഏ​റ്റ​വും ദൂ​ര​ക്കു​റ​വു​ള്ള വ​ഴി​യും ഇ​താ​ണ്. മു​ൻ ബ​ജ​റ്റു​ക​ളി​ൽ പ​ണം അ​നു​വ​ദി​ച്ചെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page