മ​ര​ങ്ങ​ളും കാ​ടു​ക​ളും വ​ള​ർ​ന്നു പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ ചി​റ്റാ​ര്‍ പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ല്‍ മ​ര​ങ്ങ​ളും കാ​ടു​ക​ളും വ​ള​ർ​ന്നു പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. ക​രി​ങ്ക​ല്ലി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ ഇ​രു​ഭാ​ഗ​ത്തും ആ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളും കാ​ടു​ക​ളു​മാ​ണ് വ​ള​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​ട​യ്ക്ക് ഇ​വ വെ​ട്ടി ഒ​തു​ക്കു​മെ​ങ്കി​ലും പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്കാ​റി​ല്ല. മ​ര​ങ്ങ​ളു​ടെ വേ​രു​ക​ള്‍ തൂണു​ക​ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്നു​ണ്ട്. ഭാ​വി​യി​ല്‍ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്കു കേ​ടു​പാ​ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് കാ​ടു​ക​ള്‍ വ​ള​രു​ന്ന​ത്. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ലെ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​നും പു​ഴ ശു​ചി​യാ​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page