ഡോക്ടര്‍ തസ്തികയിലേക്ക് അഭിമുഖം
ഡോക്ടര്‍ തസ്തികയിലേക്ക് അഭിമുഖം
കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള കുട്ടിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.യിലെക്ക് ഡോക്ടറെ നിയമിക്കുന്നതിനായി എട്ടാം തിയതി തിങ്കളാഴ്ച രാവിലെ 11.30 ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളു മായി കൂടിക്കാഴ്ചക്ക് ഹാജരാകണം