കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് (മഞ്ഞപള്ളി ) എന്നിടം, എഡിഎസ് വാർഷികം

എന്നിടം, എഡിഎസ് വാർഷികം

കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് (മഞ്ഞപള്ളി ) എന്നിടം, എഡിഎസ് വാർഷികം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്തു. ആ നക്കല്ല് ഗവ.എൽ പി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി.വി എൻ രാജേഷ്, സുമി ഇസ്മായിൽ, ബിജു ചക്കാല, ദീപ്തി ഷാജി, കെ എൻ സരസമ്മ, രമ്യാ , സജന ഷാജി എന്നിവർ സo സാരിച്ചു.കേരള ബാങ്കിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയാ മാനേജർ രവി തോമസ് സംരഭകത്വ സെമിനാറിൽ ക്ലാസെടുത്തു. കുടുംബശ്രീ ഭാരവാഹികളേയും മുതിർന്ന അംഗങ്ങളേയുo, പ്ലസ് ടു – എസ് എസ് എൽ സി പരീക്ഷകളിൽ വിജയം നേടിയവരേയും ചീഫ് വിപ്പ് ആദരിച്ചു.കലാ പരിപാടിയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page