കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉🏻 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (29/06/24) HT Work നടക്കുന്നതിനാൽ തോട്ടു മുക്ക്, മുരിക്കോലി, അൽമിനാർ സ്കൂൾ,മാതാക്കൽ, ഇടകിള മറ്റം, ഈലക്കം, പേഴും കാട് ഇളപ്പുങ്കൽ, കരിയിലക്കാനം ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടക്കേകര ടെമ്പിൾ, വളളത്തോൾ, കുട്ടിച്ചൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (29-06-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനക്കുഴി, മലകുന്നം No . 1എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 29/06/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

👉🏻 തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ശ്രായം, കൊല്ലംപാറ,ചേരിപ്പാട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് 29/6/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

👉🏻 കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 29/06/2024 (വെള്ളിയാഴ്ച ) രാവിലെ 7 മുതൽ ഉച്ചക്ക് 2വരെ വൈദ്യുതി മുടങ്ങും

👉🏻 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂല്,പുളിഞ്ചുവട്, കാളച്ചന്ത ട്രാൻസ്ഫോർമറകളിൽ ഇന്ന് (29/06/24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

👉🏻 കല്ലറ : കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൗൺ,വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 29/06/2024 (വെള്ളിയാഴ്ച ) രാവിലെ 7 മുതൽ ഉച്ചക്ക് 2വരെ വൈദ്യുതി മുടങ്ങും

👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേന്ദ്രീയ വിദ്യാലയ ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page