കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 ചെമ്പ് സെക്ഷൻ പരിധിയിൽ 24/06/2024ന് രാവിലെ 8:30 മുതൽ 11:00 വരെ ചെമ്പ് അങ്ങാടി ട്രാൻസ്ഫോർമറിൽ വൈദ്യുതി മുടങ്ങും
👉 ചെമ്പ് സെക്ഷൻ പരിധിയിൽ 24/06/2024ന് രാവിലെ 9:00 മുതൽ 5:00 വരെ അയ്യം കുളത്ത്, മത്തുങ്കൽ, മേക്കര , ആറ്റു വൈപ്പേൽ എന്നി ട്രാൻസ്ഫോർമ്മകളിൽ വൈദ്യുതി മുടങ്ങും
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 24/06/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹിളാ സമാജം , ലേക് സോങ്, ഗോകുലം റിസോർട്ട്, സൂരി , അവൈദ , ബാക്ക് വാട്ടർ റിപ്പിൾ , കർമ്മ ചക്ര, പാരഡൈസ്, ചേലക്ക പള്ളി ,മന്ദിരം, ടവർ ,മേലേക്കര, ഇല്ലിക്കളം, ഗോൾഡ് ഫീൽഡ്, കോട്ടയം ക്ലബ്ബ്, അബാദ്, എട്ടങ്ങാടി , സെന്റ് ജോർജ്, കുഴികണ്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ 24 -06 2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും
👉🏻 : കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (24-6-2024) H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി, NSS പടി, മഠം പടി, തോട്ടപ്പള്ളി, മോഹം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
👉🏻 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തട്ടാൻ കടവ് ട്രാൻസ്ഫർമറിൽ ഇന്ന് (24/06/24) 9:30 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.