സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരണപെട്ടു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എരുമേലി വഴിയിൽ ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപം സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരണപെട്ടു . അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി പെരുവന്താനം സ്വദേശി അമൽ ഷാജി യാണ് കുളത്തുങ്കൽ (21 ) ആണ് മരണപ്പെട്ടത് . വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം നടന്നത് .