കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി, പരിയാരം, തോംസൺ ബിസ്ക്കറ്റ്, അനികോൺ,ആറാണി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (21/06/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
👉🏻 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹിളാ സമാജം, പുത്തൻകായാൽ, Block 2,3,4,5,6,മോറ്കാട്, മാടെകാട്, മുട്ടുമ്പുറം, വടക്കേകോണ്, തെക്കേകോണ് എന്നി ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് (21-06-2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജേക്കബ് ബേക്കറി, പഴയിടത്തുപടി കിഴക്കേടത്ത് പടി, കാവുംപടി ട്രാൻസ്ഫോമറുകളിൽ ഇന്ന് (21.06.24) ഭാഗികമായി വൈദ്യുതി മുടങ്ങും
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളത്രമുക്ക്, readymade, ഔട്പോസ്റ്റ്, സാജ്ക്കോ, അറക്കത്തറ 1, അറക്കത്തറ 2 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 21/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 പുതുപ്പളളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തച്ച്കുന്ന്, കീഴാറ്റു കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് ( 21 /6/24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി കു മുടങ്ങും
👉🏻 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (21-6-2024) HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ GK , പനച്ചിപ്പാറ, ടെമ്പിൾ , വാഴേമിൽ, നെല്ലിക്കൽചാൽ, തണ്ണിപ്പാറ, പത്താം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
👉🏻 ഇന്ന് 21-06-24(വെള്ളിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, മൈത്രി നഗർ ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയും ഉറവ, ഉറവ-കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.