കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടക്കപ്പാടം, കുര്യച്ചൻപടി, ചൂര നോലി, ഇറ്റലി മഠം, മാമ്മൂട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (19-06-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (19-6-2024) H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മൂങ്ങാക്കുഴി, പുലിക്കുന്ന്, കാരിമലപ്പടി, അച്ചൻ പടി,പാനാപള്ളി, ജയാ കോഫി, ചെന്നാമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
👉🏻 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (19-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വളതൂക്,കൊച്ചു വളതൂക്, പമ്പ് ഹൗസ്, നൃത്തഭവൻ, ചെക്ക് ഡാം, കുളത്തുങ്കൽ, കടലാടിമറ്റം, കമ്പനി പടി , അയ്യപ്പ ടെമ്പിൾ, തകിടി, കുന്നൊന്നി, അലുംതറ, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
👉🏻 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മോസ്കോ, വത്തിക്കാൻ ട്രാൻസ്ഫോർമറിൽ ഇന്ന് (19/06/24) 9:30 മുതൽ 5 വരെയും തട്ടാൻ കടവ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 19-6-2024 LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കുഴിമറ്റം SNDP, കൂമ്പാടി, കാവനാടി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹിളാസമാജം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന പ്രാദേശങ്ങളിൽ ഇന്ന് (19/06/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പോല, തുരുത്തി, കുട്ടൻചിറപ്പടി ട്രാൻസ്ഫർ പരിധിയിൽ ഇന്ന് (19/6/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം പാലം, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, മൗണ്ട് മേരി ട്രാൻസ്ഫോമറുകളിൽ ഇന്ന് (19.06.24) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും