ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പള്ളി മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു
ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പള്ളി
മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി:ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പള്ളി
മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു.കാഞ്ഞിരപ്പള്ളിയി
ഐഷാ പള്ളി ഇമാം ശിബിലി മൗലവി യോഗം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ 2024 -25 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. അബ്ദുറസാഖ് മൗലവി ഇടക്കുന്നം (പ്രസിഡന്റ്) സാദിഖ് മൗലവി പട്ടിമറ്റം (സെക്രട്ടറി)
അബ്ദുല്‍ ജലീല്‍ മൗലവി ആനക്കല്ല് (ട്രഷറര്‍) അബ്ദുസ സമദ് മൗലവി ചാമംപതാല്‍ (വൈസ് പ്രസിഡന്റ്് ) ഷിബിലി മൗലവി ആനിത്തോട്ടം, ഷംസുദ്ദീന് മൗലവി പാറത്തോട് (ജോ.സെക്രട്ടറിമാര്‍) ഹസന് മൗലവി പനമറ്റം,കെ എച്ച് എം ബഷീര്‍ മൗലവി കാഞ്ഞിരപ്പള്ളി,അലീം മൗലവി പൂതക്കുഴി,ഹസൈനാര്‍ മൗലവി പട്ടിമറ്റം,സുബൈര്‍ മൗലവി ഇടക്കുന്നം,അബ്ദു റഊഫ് മൗലവി മണങ്ങല്ലൂര്‍ (കമ്മറ്റി അംഗങ്ങള്‍) എന്നിവരെയും
പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി കെഎച്ച്എം ബഷീര്‍ മൗലവി കാഞ്ഞിരപ്പള്ളി, ഷിബ്ലി മൗലവി ആനിത്തോട്ടം(കണ്‍വീനര്‍) അംഗങ്ങളായി
അലി മൗലവി ചാമംപതാല്‍,സബീര്‍ മൗലവി മുക്കാലി,ഷിയാസ് മൗലവി മേലേറ്റ് തകിടി എന്നിവരെയും ക്ഷേമനിധി ബോര്‍ഡ് ജനറല്‍ കണ്‍വീനറായി അബ്ദുസമദ് മൗലവി കാഞ്ഞിരപ്പള്ളി,ഷംസുദ്ദീന് മൗലവി പാറത്തോട് (കണ്‍വീനര്‍) നിസാര്‍ മൗലവി പിച്ചകപ്പള്ളിമേട് (ട്രഷറര്‍)അംഗങ്ങളായി
സുനീര്‍ മൗലവി കൂവപ്പളളി,ഷിയാസ് മൗലവി ഇടക്കുന്നം, ഷാനവാസ് മൗലവി പട്ടിമറ്റം എന്നിവരെയും തിരഞ്ഞെടുത്തു.
ഇസ്രായേല്‍ റഫയില്‍ നടത്തുന്ന അതിക്രമങ്ങളെയും കൂട്ടക്കൊലയേയും ഉത്തരപ്രദേശില്‍ മൂന്ന ്ഇമാമീങ്ങളെ പള്ളിയില്‍ കയറി കൊലചെയ്യപ്പെട്ട സംഭവത്തേയും യോഗം അപലപിച്ചു