കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 18-6-2024 LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ,ബദനി കനകക്കുന്ന്, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (18-06-2024) 8am മുതൽ 4pm വരെ ചെമ്മലമറ്റം, വട്ടക്കണ്ണി, വാരിയാനിക്കാട്, സൂര്യ, പിണ്ണാക്കനാട്, ഓനാനി, ചേറ്റുതോട്, മൈലാടി, പൂവാനിക്കാട്, CSI, കാളകെട്ടി എന്നീ സ്ഥലങ്ങളിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ്,വട്ടകളം No. 1 എന്നി ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഇന്ന് (18/06/2024 ) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
👉🏻 : അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (18-6-2024) ട്രാൻസ്ഫോർമർ മെയ്ൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഏനാദി , കുഴിത്താർ, Grace , അയ്മനം വില്ലേജ്, കുടയുപടി No 1 , തിരുവാറ്റ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
👉🏻 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (18-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വളതൂക്,കൊച്ചു വളതൂക്, പമ്പ് ഹൗസ്, നൃത്തഭവൻ, ചെക്ക് ഡാം, കുളത്തുങ്കൽ, കടലാടിമറ്റം, കമ്പനി പടി , അയ്യപ്പ ടെമ്പിൾ, തകിടി, കുന്നൊന്നി, അലുംതറ, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
👉🏻 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (18-6-2024) H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ നടേപീടിക, വട്ടുകളം, ആലപ്പാട്ടു പടി, ചാത്തനാംപതാൽ, പാനാപ്പള്ളി,താവളത്തിൽപ്പടി, ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
👉🏻 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (18/06/24) HT Work നടക്കുന്നതിനാൽ ഇടമറുക് ആശുപത്രിപ്പടി, ഇടമറുക് മഠം, ഇടമറുക് ടവർ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
🙏🏻 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി,തകിടി പമ്പ് ഹൗസ്, മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (18/06/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല പ്ലാവിൻ ചൂവട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് (18/6/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും