കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഗുഡ് എർത്ത് , മിൽമ , മൈക്രോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് (12.06.24) ഭാഗികമായി വൈദ്യുതി മുടങ്ങും

👉 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (12-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വാഴേമിൽ ഐക്കരത്തോട്,PTMS, പെരുന്നിലം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ്‌ഫോർമറിൽ ഇന്ന് (12-06-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

👉 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുളിമൂട് പാപ്പാഞ്ചിറ, കേളൻകവല, പാപ്പാഞ്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 12/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (12/6/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ സെമിനാരി, സിങ്കോ ഗാർഡ്, കൈതമറ്റം ,എംആർ ട്രെയിനിങ് സെൻറർ, നവോദയ, രാഷ്ട്രദീപിക, കാഞ്ഞിരത്തുംമൂട്, പേര ചുവട്,ടെക്നിക്കൽ സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും

 

👉 പാലാഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഭൂതക്കുഴി ,തീപ്പെട്ടി കമ്പനി എന്നിവിടങ്ങളിൽ ഇന്ന് (12/06/24) രാവിലെ 9.00 മുതൽ 5.00 വരെയും ,ജനതാ നഗർ, ജനതാ റോഡ്, BPL ടവ്വർ റോഡ് എന്നിവിടങ്ങളിൽ 9.00 മുതൽ 12.00 വരെ വൈദ്യുതി മുടങ്ങും

👉 ഇന്ന് 12-06-24(ബുധനാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാർത്തിക, കാക്കാംതോട്, വാണി ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page