കോട്ടയം ജില്ലയിലെ ഖനന നിയന്ത്രണം പിൻവലിച്ചു
ഖനന നിരോധനം പിൻവലിച്ചു
കോട്ടയം :അതിതീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് കോട്ടയം ജില്ലയിൽ ഖനന പ്രവർത്തികൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചുകൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.