കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 കൂരോപ്പട സെക്ഷൻ പരിധിയിൽ മാതൃമല,ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, മൂലേപീടിക, അരീപറമ്പ് അമ്പലം, മിനി ഇൻഡസ്ട്രിയൽ ഏരിയ, ഹോമിയോ റോഡ് ഭാഗങ്ങളിൽ ഇന്ന് (07/06/2024) ഭാഗീകമായി വൈദ്യുതി മുടങ്ങും
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (7-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ കടുവാമൂഴി, ക്രഷർ, വാക്കാപറമ്പ്, ഓലായം, മാതക്കൽ, പേഴും കാട്, ഇളപ്പുങ്കൽ, വെട്ടിപ്പറമ്പ്, കടത്തുകടവ്, വട്ടക്കയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി പാടo ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (07-06-2024) 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, തടത്തിമാക്കൽ പടി, സോന, കുഴിപ്പുരയിടം ട്രാൻസ്ഫോമറുകളിൽ ഇന്ന് (07/06/24) രാവിലെ 10 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും
👉 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (7 -6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മുറിങ്ങപ്പുറം, കൂട്ടകല്ല്, വളതൂക്, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഗപുരം ,മുക്കാട്, ആശ്രമം ,മന്ദിരം ജംഗ്ഷൻ ,മന്ദിരം ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (7/6/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഞണ്ടുകുളം പാലം, പൊങ്ങമ്പാറ, ഊട്ടിക്കുളം ട്രാൻസ്ഫോർമറകളിൽ ഇന്ന് (07/06/24) 10 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും