കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടിച്ചൻ ട്രാൻസ്‌ഫോർമറിൽ ഇന്ന് (05 -06-24)രാവിലെ 9.30 മുതൽ 5 വരെയും വടക്കേക്കര ടെമ്പിൾ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (5 -6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ അരുവിത്തുറ കോളേജ്, കടുവാമുഴി, റോട്ടറി ക്ലബ്, ആറാംമൈൽ, കൊണ്ടൂർ, ചേന്നാട് കവല, പെരുനിലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാലായിപ്പടി, കേരളബാങ്ക്,ആനമുക്ക്,സാജ്ക്കോ, ഔട്പോസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 05/06/2024 ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, ചന്ദ്രത്തിൽപ്പടി, അറക്കത്തറ,ലീ പോളിമർ, ദിയ റബ്ബർ , പ്രീമിയം HT, ഷാരോൺ, ലീ അസോസിയേറ്റ്സ്, മാസ്റ്റർടെക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത ട്രാൻസ്ഫോർമറിൽ ഇന്ന് (05/06/24) 9:30 മുതൽ 5 വരെയും ആറാണി, വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, കൈതേപ്പാലം, ഇട്ടിമാണി കടവ് ,വെട്ടത്ത് കവല, ചേരുംമൂട്ടിൽ കടവ്, ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, നടേപ്പാലം, പാലാഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് ( 5/6/2024 )രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പീടിയേക്കൽ പടി അജി നോറ ,മൗണ്ട് മേരി, ജേക്കബ് ബേക്കറി, ജോൺ ഓഫ് ഗോഡ്, പാരഗൺപടി ട്രാൻസ്ഫോമറുകളിൽ ഇന്ന് (05.06.24) രാവിലെ 10 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
👉 തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് എസ് വളവ് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങു ന്നതാണ്