മുണ്ടക്കയം വേലനിലത്ത് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു
മുണ്ടക്കയം വേലനിലത്ത് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു
മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ വേലനിലം സെൻമേരിസ് പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വേലനിലം സ്വദേശി തോണിപ്പാറയിൽ രാഹുലിനാണ് പരിക്കേറ്റത്. ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.