മണിമലയാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
മണിമല : മണിമലയാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മണിമല കോത്തലപ്പടി മലംമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു(25)(കിച്ചു)വിൻ്റെ മൃതദേഹം രാവിലെ പുനരാംഭിച്ച തിരച്ചിലിൽ കണ്ടെത്തുകയായിരുന്നു.
ഒമ്പതരയോടെ 15 അടിയോളം താഴ്ചയിൽ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്.