കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
ചങ്ങനാശേരി: ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശ്രീകൃഷ്ണ ടെമ്പിൾ ആനന്ദപുരം, ലക്ഷ്മിപുരം പാലസ്, വേട്ടടി-സ്കൂൾ, വേട്ടടി-ടവർ, വേട്ടടി-ടെമ്പിൾ, മുതലവാൽച്ചിറ, പോത്തോട്, പണ്ടകശാലക്കടവ്, അഞ്ചു വിളക്ക്, എല്ലുകുഴി, വെട്ടിത്തുരുത്ത് ചർച്ച്, വെട്ടിത്തുരുത്ത് എസ് എൻ ഡി പി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി : കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളത്രമുക്ക്, മഴുവഞ്ചേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

നാട്ടകം :നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന നിഷ , ചെട്ടിക്കുന്ന് ,പാരഗൺ , ചമ്പക്കര എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 09:00 മുതൽ ഉച്ചയ്ക് 02:00 വരെ വൈദ്യുതി മുടങ്ങും

കുമരകം: കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാക്കനാട് 100 , അന്തോണി കായൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

മീനടം: മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ 3 വരെ വരെ വൈദ്യുതി മുടങ്ങും

കോട്ടയം: കോട്ടയം സെൻട്രൽ ഇലട്രിക്കൽ സെക്ഷൻ പരിധിയിലുള്ള 16ൽചിറ ,ക്ലബ് ജംഗ്ഷൻ,അമ്പലക്കടവ്’,മാക്കിൽ പാലം,പാറക്കുളം,ശാസ്താംകാവ് , തുടങ്ങിയ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

തെങ്ങണ : തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് , നടക്കപ്പാ ടം , മുല്ലശ്ശരി, കുര്യച്ചൻപടി, ചൂരനോലി.എന്നീ ട്രാൻസ്‌ഫോർമറിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page