പാമ്പാടി കോത്തലയിൽ പ്ളാവിൽ ചക്ക ഇടാൻ കയറിയ യുവാവ് വീണ് മരിച്ചു
പാമ്പാടി കോത്തലയിൽ പ്ളാവിൽ ചക്ക ഇടാൻ കയറിയ യുവാവ് വീണ് മരിച്ചു
പാമ്പാടി : പാമ്പാടി കോത്തലയിൽ പ്ളാവിൽ ചക്ക ഇടാൻ കയറിയ യുവാവ് വീണ് മരിച്ചു ഇന്ന് വൈകിട്ട് 6:40 ന് ആയിരുന്നു സംഭവം കോത്തല അഞ്ചപുരയിൽരതീഷ് ജോർജ് (40) ആണ് മരണപ്പെട്ടത് മരത്തിൽ നിന്നും വീണ ഉടൻ പാമ്പാടി താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല അവിവാഹിതണ് രതീഷ്
വൈകുന്നേരം പെയ്ത മഴക്ക് ശേഷമാണ് അപകടം. സംഭവിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്.