കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട്, പൂപ്പട, ഗുഡ് ന്യൂസ് ട്രാൻസ്ഫോമറുകളിൽ ഇന്ന് (09.05.24) ഭാഗികമായി വൈദ്യുതി മുടങ്ങും

👉തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അഴകാത്തുപടി, മോസ്കോ, പഴയ ബ്ലോക്ക്, കോട്ടപ്പുറം, വടക്കേക്കര ടെബിൾ, തെങ്ങണാടെബിൾ, വള്ളത്തോൾ, കുട്ടിച്ചൻ,എന്നീ ട്രാൻസ്‌ഫോർമറുകളിലും കല്ലുവട്ടം ഭാഗത്തും ഇന്ന് (09.-05-2024)9.30 AMമുതൽ 5PM വരെ വൈദ്യുതി മുടങ്ങും

👉
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ് ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

👉 ഇന്ന് 09-05-24(വ്യാഴം ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മോർകുളങ്ങര ബൈപാസ്, കുട്ടൻപേരൂർ, അസംപ്ഷൻ കോളേജ്, കോപ്ടാക്,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

👉കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരവടി, മുതലപ്ര,കൊച്ചുപാലം,മർത്താസമുനി,ഹരികണ്ടമഗലം, മാസ്സ് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് ( 09/05/2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page