കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും
പിണ്ണാക്കനാട് : പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ ടച്ചിങ് വർക്ക് ഉള്ളതിനാൽ മാളിക, ചേന്നാട് ടൗൺ, ചേന്നാട് അമ്പലം, ചേന്നാട് കുരിശ്, കെട്ടിടംപറമ്പ്, തൈനി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
അയർക്കുന്നം: അയർകുന്നം സെക്ഷൻ പരിധിയിലെ പറേവളവ്,പുല്ലുവേലി,മുടപ്പാല,പടിഞ്ഞാറേപ്പാലം,മുണ്ടുവാലെകോൺ,നെല്ലിക്കുന്നു എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി: തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് , നടക്കപ്പാ ടം , മുല്ലശ്ശരി, കുര്യച്ചൻപടി, ചൂരനോലി.എന്നീ ട്രാൻസ്ഫോർമറിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
കോട്ടയം : കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പണിക്കാശ്ശേരി, കട്ടക്കുഴി, പട്ടള , മഹിളാ സമാജം, മോർകാട്, മുട്ടുംപുറം ,190, മാടേക്കാട് , നടുവിലകരി, ചാർത്താലിൽ , നാലുതോട്, വാരിക്കാട് , വടക്കേകോൺ, തെക്കേ കോൺ, കാക്കനാട് 100 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും
കുറിച്ചി : കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ചാമക്കുളം, അഞ്ചൽകുറ്റി, മലകുന്നം, കണ്ണന്ത്രപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
മണർകാട് :മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയ്ക്കുന്ന് ‘ എരുമപ്പെട്ടി, പത്തായക്കുഴി, വെണ്ണാശ്ശേരി, ഈ സ്റ്റേൺ റബ്ബേഴ്സ് ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
പാലാ: പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന ജനതാ നഗർ, ജനതാ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുത ഭാഗികമായി മുടങ്ങും