കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന KVK, CocoBay, ബാങ്ക് പടി, ലക്ഷ്മി, ഞൊങ്ങിനിക്കരി, ചക്രം പടി, ആശിർവാദ്, SN കോളേജ്, ലേക്ക് റിസോർട്, നിരാമയ, ലേക്ക്, പള്ളിച്ചിറ MRF വട്ടക്കളം, മാരുതി എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് (02/05/24) രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യതി മുടങ്ങും
👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അനിക്കോൺ, ടോംസ് പൈപ്പ്, വട്ടോലി,രാജമറ്റം, നെടുമറ്റം,മാടത്താനി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (02/05/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
👉 കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പുന്നമൂട്, ചിറവമുട്ടം, ചെട്ടിച്ചേരി, ടെലിഫോൺ എക്സ്ചേഞ്ച്, മിഷൻപള്ളി, മിഷൻപള്ളി ടവർ , അഞ്ചൽകുറ്റി, ചാമക്കുളം, ചെറുവേലിപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 02/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (02/05/2024) HT ടച്ചിംഗ് വർക്ക് ഉള്ളതിനാൽ 8.30 am മുതൽ 1pm വരെ കാഞ്ഞിരംകവല, വടക്കുംഭാഗം 1pm മുതൽ 5 pm വരെ ദീപ്തി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്
👉 പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന കുറ്റില്ലം വായനശാല, പാലക്കാട് പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( 02/05/24) 8.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
👉 : പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോഡനാൽ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഇന്ന് 2/5/2024 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നടുവത്ത് പടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 3മണി വരെ വൈദ്യുതി മുടങ്ങും