കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കുമരകം :കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിച്ചിറ, എസ് എൻ കോളേജ്, ചക്രം പടി, കവണാറ്റിൻകര എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യതി മുടങ്ങും
പുതുപ്പള്ളി:പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ആശ്രമം, നാഗപുരം, തലപ്പാടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു
മീനടം : മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുത മുടങ്ങും
പള്ളം: പള്ളം ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന പാക്കിൽ, പള്ളം പവർഹൗസ് ജംഗ്ഷൻ, മാവിളങ്ങ്, ഗോമതി കവല എന്നി ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പാലാ: പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന ശാന്തിനഗർ, പാലക്കാട് കുരിശുപള്ളി, പാലക്കാട് പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് 8.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
ആതിരമ്പുഴ: ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മറ്റംകവല , ഷോപ്പിംഗ് കോംപ്ലക്സ്, മാർക്കറ്റ് ,തേൻകുളം, കൊലടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും