ശക്തമായ ഇടി മിന്നലില്‍ തെങ്ങു തീപിടിച്ച് കത്തി നശിച്ചു
മുണ്ടക്കയം: ശക്തമായ ഇടി മിന്നലില്‍ തെങ്ങു തീപിടിച്ച് കത്തി നശിച്ചു. മുണ്ടക്കയം വണ്ടൻപതാൽ വരിക്കാനി കണിയാശേരി സിബിയുടെ പുരയിടത്തിൽ ഉള്ള തെങ്ങിനാണ് തീ പിടിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടിയായിരുന്നു സംഭവം. തീയും പുകയും ഉയരുന്നതുകണ്ട സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു