കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വടവാതൂർ, ജയിക്കോ, കമ്പോസ്റ്റ്, മൈക്രോ, ശാലോം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 27-04-2024 രാവിലെ 8 മണി മുതൽ വൈകുന്നേര० 5.30 മണി വരെ വൈദ്യുതി മുടങ്ങും

👉നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിക്കാവ്, ഷാജി, കളപ്പുര കടവ്, മുട്ടം , വോഡാ ഫോൺ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 09:00 മുതൽ ഉച്ചയ്ക് 02:00 വരെ വൈദ്യുതി മുടങ്ങും

👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാസിഡ്, രക്ഷാഭവൻ, ആറ്റുവാൽക്കരി, ഇല്ലതുപടി, കാണിക്കമണ്ഡപം, അൽഫോൻസാ, വക്കച്ചൻപടി, വടക്കേക്കര ടെംപിൾ, കുട്ടിച്ചൻ, വള്ളത്തോൾ, തൊമ്മച്ചൻ മുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (27-04-24)രാവിലെ 9:00മുതൽ വൈകുനേരം 5:30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്

👉ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊട്ടനാനി, മണിയാക്കുപാറ, പൂവത്തോട് ചർച്ച്, വളഞ്ഞങ്ങാനം, ഇടമറ്റം, വിലങ്ങുപാറ, പൂവത്തോട് കോൺവെൻ്റ്, മൂന്നാം തോട്, അമ്പാറനിരപ്പ് ബാങ്ക്, ചിറ്റാറ്റിൻകര എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ എച്ച് ടി ടച്ചിംഗ് നടക്കുന്നതിനാൽ ഇന്ന് (27-04-24)രാവിലെ 8:30മുതൽ വൈകുനേരം 5:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

👉
Kseb കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളാത്ര മുക്ക്, പുത്തൻപാലം, സിൽവൻ, മഴുവൻചേരി, മീശമുക്ക്, FACT കടവ്, നടപ്പുറം, ഫ്ലോറ ടെക്, അമ്മാനി, റെഡിമേഡ്, ഇടനാട്ടുപടി, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 27-04-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

👉പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി, തെക്കേപ്പടി, ചേരുംമൂട്ടിൽ കടവ്, കൊച്ചക്കാല, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (27/4/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

👉പള്ളിക്കത്തോട് സെക്ഷൻ പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ 27/4/24ന് 9AM മുതൽ 5PM വരെ അരുവിക്കുഴി, കല്ലാടുംപോയ്ക, കാക്കത്തോട് എന്നിഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

👉
പള്ളം സെക്ഷൻ പരിധിയിൽ
LT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ 27/4/24ന് 9AM മുതൽ 5PM വരെ അകവളവ് , പുറമ്പോക്ക് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page