കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പത്തായക്കുഴി, കുറ്റിയക്കുന്ന് , എരുമപ്പെട്ടി ട്രാൻസ് ഫോമറുകളിൽ ഇന്ന് (24.04.24) ഭാഗികമായി വൈദ്യുതി മുടങ്ങും

👉 പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ കാക്കത്തോട്, കള്ളടുംപോയ്ക എന്നിഭാഗങ്ങളിൽ 24/4/23ന് 9AM മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും

👉 : തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലുമിനിയം ട്രാൻസ്‌ഫോർമറിൽ ഇന്ന് (24-04-2024) 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരവിനല്ലൂർ കൊച്ചക്കാല ,ഉദിക്കാമല, പുതുപ്പള്ളി പള്ളി, ചാലുങ്കൽ പടി, വെട്ടത്തുകവല എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page