കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് ( 23/04/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടൻചിറ, പുളിയാംകുന്ന് & NES Block എന്നീ ട്രാൻസ്‌ഫോർമറിൽ ഇന്ന് (23-04-2024) 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശാലോം, മുള്ളുവേലിപ്പടി, ESI , MRF പമ്പ് ട്രാൻസ് ഫോമറുകളിൽ ഇന്ന് (23.04.24) ഭാഗികമായി വൈദ്യുതി മുടങ്ങും
👉 പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള , ചിങ്ങവനംതോണ്ടുകുഴി ,കേളചന്ദ്ര പൈപ്പ്, FACT, കാളിശ്ശേരി എന്നി പ്രദേശ ങ്ങളിൽ ഇന്ന് (23/04/24) 9 AM മുതൽ 5 PMവരെ വൈദ്യുതി മുടങ്ങും.
👉 23-04-24(ചൊവ്വാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ ആർക്കേഡ്, ടെൻസിങ്,
നിയർ ബൈ മാർട്ട്, അമ്പ, വള്ളിക്കാവ്, പെരുന്ന ടെമ്പിൾ, പെരുന്ന-വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, , ഓണപ്പുറം, കാക്കാംതോട്, വട്ടപ്പള്ളി അമ്മൻകോവിൽ, YMSഎന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (23/04/24) രാവിലെ 8.30am മുതൽ വൈകിട്ട് 4pm വരെ HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ കിഴക്കൻമറ്റം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മടങ്ങുന്നതാണ്
👉 കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, കളമ്പാട്ടുചിറ, നാഷണൽ റബ്ബർ ,മോമോ റബ്ബർ ,സെന്റ് മേരീസ്, C K baby ,റെനോ കമ്പനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 23/4/2024 ന് രാവിലെ 9:00 മണി മുതൽ ഉച്ചകഴിഞ്ഞ് 2:00 മണി വരെയും കനകക്കുന്ന്, നിറപറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 2:00 മണി മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദേവപ്രഭ ,മാങ്ങാനം, പാലൂർ പടി ,മന്ദിരം ജംഗ്ഷൻ ,നാഗപുരം, മണിയമ്പാടം, കൊച്ചക്കാല, എരവിനല്ലൂർ, പുതുപ്പള്ളി ജംഗ്ഷൻ, എസ് സി കവല, ഞാലി ,വെട്ടത്ത് കവല, താരകത്തോട്, കൈപ്പനാട്ടുപടി, ചാലിങ്കൽ പടി, കൈതപ്പാലം, എറികാർഡ് ,എന്നീ പ്രദേശങ്ങളിൽ ഇന്ന് (23/4/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും